കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ മുൻധനമന്ത്രിയായ സുനകിനെതിരെ 57% വോട്ടാണ് ലിസ് ട്രസിന് നേടാനായത്. മുൻഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണെങ്കിലും 357 എംപിമാരുടെ ഭൂരിപക്ഷമുള്ളതിനാല്‍ ഭരണചക്രം സുഗമമായി തിരിക്കാനാകും
Original reporting. Fearless journalism. Delivered to you.